abudabi

എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാരുകളാണ് ലോകത്തിന് ആവശ്യം; പ്രധാനമന്ത്രി നരേന്ദ്ര മോദി

എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാരുകളാണ് ലോകത്തിന് ആവശ്യം; പ്രധാനമന്ത്രി നരേന്ദ്ര മോദി

അബുദാബി: എല്ലാവരെയും ഒപ്പം ചേർക്കുന്ന സർക്കാരുകളെയാണ് ലോകത്തിന് ആവശ്യമൈന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ വർഷങ്ങളിലായി ഇന്ത്യയിലെ സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം വലിയ തോതിൽ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം ...

അബുദാബിയിൽ രണ്ടിടത്ത് ഡ്രോൺ ആക്രമണം : ഉത്തരവാദിത്വം ഏറ്റെടുത്ത് യെമനിലെ ഇറാൻ അനുകൂല ഹൂതി പ്രസ്ഥാനം

അബുദാബിയിൽ രണ്ടിടത്ത് ഡ്രോൺ ആക്രമണം : ഉത്തരവാദിത്വം ഏറ്റെടുത്ത് യെമനിലെ ഇറാൻ അനുകൂല ഹൂതി പ്രസ്ഥാനം

അബുദാബിയിൽ രണ്ടിടങ്ങളിലായി ഡ്രോൺ ആക്രമണം. അബുദാബിയിലെ അൽ മുസഫയിൽ മൂന്ന് പെട്രോൾ ടാങ്കറുകൾ പൊട്ടിത്തെറിച്ചു. അബുദാബി വിമാനത്താവളത്തിൽ തീപിടുത്തമുണ്ടായി. രണ്ടിനും പിന്നിൽ ഡ്രോൺ ആക്രമണമാണെന്ന് സംശയിക്കുന്നതായി അബുദാബി ...

അബുദാബിയില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഇനി ‘ഗ്രീന്‍ പാസ്’ നിര്‍ബന്ധമാക്കി; ചൊവ്വാഴ്‍ച മുതല്‍ പ്രാബല്യത്തില്‍

അബുദാബിയില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഇനി ‘ഗ്രീന്‍ പാസ്’ നിര്‍ബന്ധമാക്കി; ചൊവ്വാഴ്‍ച മുതല്‍ പ്രാബല്യത്തില്‍

അബുദാബി: പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അല്‍ ഹുസ്‍ന്‍ മൊബൈല്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കി അബുദാബി അധികൃതര്‍. ഷോപ്പിങ് മാളുകള്‍, വലിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ജിംനേഷ്യം, ഹോട്ടലുകള്‍, പൊതു ...

യു​എ​ഇ​യി​ല്‍ ആ​ദ്യ കൊറോണ മ​ര​ണം റിപ്പോര്‍ട്ട് ചെയ്തു; മരിച്ചത് രണ്ടുപേർ

യു​എ​ഇ​യി​ല്‍ ആ​ദ്യ കൊറോണ മ​ര​ണം റിപ്പോര്‍ട്ട് ചെയ്തു; മരിച്ചത് രണ്ടുപേർ

അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ കൊറോണ വൈറസ് ബാ​ധി​ച്ച്‌ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. യു​എ​ഇ ആ​രോ​ഗ്യ-​രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം പുറത്തുവിട്ടത്. യൂ​റോ​പ്പി​ല്‍​ നി​ന്നെ​ത്തി​യ 78 വ​യ​സു​ള്ള അ​റ​ബ് പൗ​ര​നും 58 ...

അബുദാബിയില്‍ ഹൈന്ദവ ക്ഷേത്രനിര്‍മാണം ആരംഭിച്ചു: പൂജാ ച​ട​ങ്ങി​ല്‍ മുഖ്യാതിഥിയായി ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി പ​വ​ന്‍ ക​പൂ​ര്‍

അബുദാബിയില്‍ ഹൈന്ദവ ക്ഷേത്രനിര്‍മാണം ആരംഭിച്ചു: പൂജാ ച​ട​ങ്ങി​ല്‍ മുഖ്യാതിഥിയായി ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി പ​വ​ന്‍ ക​പൂ​ര്‍

അബുദാബി: അ​ബൂ മു​റൈ​ഖ​യി​ല്‍ ബാ​പ്സ് ഹൈ​ന്ദ​വ ക്ഷേ​ത്ര​ത്തി​​​ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആ​രം​ഭി​ച്ചു. അബുദാബി സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച സ്ഥ​ല​ത്താ​ണ്​ സ്വാ​മി​നാ​രാ​യ​ണ​ന്‍ സ​ന്‍​സ്ത സ്ഥാ​പി​ച്ച ബാ​പ്സ് ക്ഷേ​ത്ര സ​മി​തി​ക്കു കീ​ഴി​ല്‍ ...

അബുദാബിയില്‍ ക്ഷേത്രം പണിയാന്‍ അനുവദിക്കുമെന്ന് യുഎഇ; നന്ദി പറഞ്ഞ് മോദി

അബുദാബിയില്‍ ക്ഷേത്രം പണിയാന്‍ അനുവദിക്കുമെന്ന് യുഎഇ; നന്ദി പറഞ്ഞ് മോദി

  അബുദബി: അബുദബിയില്‍ ക്ഷേത്രം പണിയാന്‍ സര്‍ക്കാര്‍ സ്ഥലം അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇയുടെ ഉറപ്പ്. വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലുടെ അറിയിച്ചതാണിക്കാര്യം. പ്രധാനമന്ത്രി ...

അബുദാബിയില്‍ തീപിടുത്തം,15 പേര്‍ മരിച്ചു

അബുദാബിയില്‍ തീപിടുത്തം,15 പേര്‍ മരിച്ചു

അബുദാബി: അബുദാബിയിലെ മുസഫ ഇന്‍സ്ട്രിയല്‍ ഏരിയയില്‍ ഉണ്ടായാ തീപിടുത്തത്തില്‍ 15 പേര്‍ മരിച്ചു. ഇന്ത്യക്കാരടക്കം താമസിക്കുന്ന മേഖലയിലാണ് തീപിടുത്തം. അപകടത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ ഷെയ്ഖ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist