24 മണിക്കൂറിനുള്ളിൽ ഞാൻ മരിക്കും; ഇതെന്റെ അവസാനത്തെ ഫോൺകോൾ; വധശിക്ഷയ്ക്ക് മുൻപ് കുടുംബത്തോട് സംസാരിച്ച് യുവതി
ലക്‌നൗ: വീട്ടുകാരുമായി അവസാനമായി ഫോണിൽ സംസാരിച്ച് യുഎഇയിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന യുവതി. യുപി സ്വദേശിനിയായ ഷഹ്‌സാദിയെ ആണ് അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിന് ...