കല്യാണ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് മരണം; ദുരന്തം തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹപന്തൽ പൊളിക്കുന്നതിനിടെ
ആലപ്പുഴ: പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ചേർത്തല കണിച്ചുകുളങ്ങരയിലാണ് സംഭവം. മരിച്ച മൂന്നുപേരും വിവിധ ഭാഷാ തൊഴിലാളികളാണ്. ബീഹാർ സ്വദേശികളായ ...