തട്ടിക്കൂട്ട് സ്‌റ്റേജ് നിർമിച്ചത് തലേന്ന് രാത്രി; പരിപാടിയുടെ അനുമതി തേടി കോർപ്പറേഷനെ സമീപിച്ചതും തലേന്ന്; നൃത്തപരിപാടിയിലെകൂടുതൽ സുരക്ഷാവീഴ്ചകൾ
എറണാകുളം: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് മൃദംഗ മിഷൻ കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടത്തിയ പരിപാടിയിലെ സുരക്ഷാ വീഴ്ച്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്‌റ്റേഡിയത്തിൽ നൃത്ത പരിപാടി ...