ഇനി ഇടിച്ച വാഹനം തിരിച്ചറിഞ്ഞില്ലെങ്കിലും 2 ലക്ഷംകിട്ടും, അപേക്ഷകര്‍ കുറവ്; നടപടിക്രമം അറിയാം
അജ്ഞാത വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങളില്‍, ഇടിച്ചിട്ട വാഹനം കണ്ടെത്താനായില്ലെങ്കിലും അപകടത്തില്‍പ്പെട്ടവര്‍ക്ക് കേന്ദ്രത്തില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തരമൊരു നഷ്ടപരിഹാരത്തെക്കുറിച്ച് പലര്‍ക്കും മതിയായ അറിവില്ല. അതുകൊണ്ടുതന്നെ ഇതിനായി ...