മത്സരയോട്ടം; ബൈക്ക് ബസിനടിയിലേക്ക് പാഞ്ഞു കയറി യുവാവ് മരിച്ചു
എറണാകുളം: പെരുമ്പാവൂരിൽ മത്സരയോട്ടത്തിനിടെ ബൈക്ക് ബസിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. വേങ്ങൂർ സ്വദേശി അമലാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. പട്ടിമറ്റം റോഡിൽ അല്ലപ്ര ...