ബംഗ്ലാദേശിലെ ഭീകര വംശഹത്യ, പ്രതിഷേധത്തെപ്പറ്റി ഒരു വരി വാര്‍ത്തയില്ല, ആരെയാണ് മാതൃഭൂമി ഭയക്കുന്നത്?
ബംഗ്‌ളാദേശില്‍ ന്യൂനപക്ഷത്തിന് നേര്‍ക്ക് നടക്കുന്ന ഭീകരമായ പീഡനവും വംശഹത്യയും ആഗോളതലത്തില്‍ വന്‍ ശ്രദ്ധ നേടുകയാണ്. ഇസ്‌കോണ്‍ ആചാര്യന്‍ ചിന്മയ കൃഷ്ണദാസിനെ അന്യായമായി തടങ്കലില്‍ സൂക്ഷിച്ചിരിക്കുന്നതും ലോകമെമ്പാടും ...