മോദിയ്ക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ട്, എനിക്കത് പറയാൻ മടിയില്ല;അത് വാക്കുകളിൽ വിവരിക്കാനാവില്ല; കോൺഗ്രസ് നേതാവ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടെന്ന് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണ. ഞാൻ ആദ്യമായി പ്രധാനമന്ത്രി മോദിയെ നേരിട്ടുകണ്ടു. പ്രധാനമന്ത്രിക്ക് തീർച്ചയായും ഒരു ദൈവിക ശക്തിയുടെ ...