ഷിഹാബ് വധക്കേസ് ; ബിജെപി-ആർ.എസ്.എസ് പ്രവർത്തകരുടെ ട്രിപ്പിൾ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി
കൊച്ചി : തൃശൂർ പാവറട്ടിക്കടുത്ത് ചുക്ക് ബസാറിൽ വെച്ച് സിപിഎം പ്രവർത്തകൻ ഷിഹാബ് കൊല്ലപ്പെട്ട കേസിൽ ട്രിപ്പിൾ ജീവപര്യന്തത്തിന് ശിക്ഷിച്ചവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന നവീൻ ...