ഇത് തൃശ്ശൂരിന് മാത്രം സ്വന്തം ; വൻ ഹിറ്റായി സുരേഷ് ഗോപിയുടെ ‘കലുങ്ക് സൗഹാർദം വികസന സംവാദം’ ; ഒപ്പം ചേർന്ന് സത്യൻ അന്തിക്കാടും
തൃശ്ശൂർ : തൃശ്ശൂർ എംപി വേറെ ലെവൽ ആണെന്ന് അടിവരയിടുകയാണ് തൃശ്ശൂരിന്റെ സ്വന്തം എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഇന്നുവരെ കാണാത്ത രീതിയിൽ ഒരു എംപി ജനങ്ങൾക്കിടയിലേക്ക് ...