അഭിനയമോഹികളെ ഇത് അറിഞ്ഞിരുന്നോ? പ്രീസ്റ്റിനുശേഷം ജോഫിൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ത്രില്ലറിൽ നായികയെ തേടുന്നു
മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് ചിത്രം ‘ദ് പ്രീസ്റ്റി’നുശേഷം അടുത്ത ചിത്രവുമായി സംവിധായകൻ ജോഫിൻ ടി. ചാക്കോ. എൺപതുകളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പീരിയഡ് ബിഗ് ബജറ്റ് ത്രില്ലറാണ് ...