‘അവൻ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാൻ മുൻപന്തിയിലുണ്ടായിരുന്നേനെ’, നാദിര്‍ഷാ
നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത സംവിധായകനും നടനുമായ നാദിർഷയുടെ വൈകാരിക ഫേസ്ബുക്ക് പോസ്റ്റ്. കലാഭവൻ മണി ഉണ്ടായിരുന്നെങ്കില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാൻ ...