നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത സംവിധായകനും നടനുമായ നാദിർഷയുടെ വൈകാരിക ഫേസ്ബുക്ക് പോസ്റ്റ്. കലാഭവൻ മണി ഉണ്ടായിരുന്നെങ്കില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാൻ മുൻപന്തിയിലുണ്ടായിരുന്നേനെ എന്നാണ് നാദിര്‍ഷായുടെ ഫേസ്ബുക്ക് പോസ്റ്റ്.
നാദിര്‍ഷായുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഞാൻ ഇന്ന് ഒന്നും ഓർക്കാതെ , എന്റെ പ്രിയ സുഹൃത്ത് കലാഭവൻ മണിയുടെ ഫോണിലേക്കു വെറുതെ വിളിച്ചു നോക്കി. അവൻ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാൻ മുൻപന്തിയിലുണ്ടായിരുന്നേനെ. Miss u da.
[fb_pe url=”https://www.facebook.com/Nadhirshahofficial/photos/a.1455562758022001.1073741829.1451912241720386/1951741605070778/?type=3&theater” bottom=”30″]
Discussion about this post