കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി സംവിധായകൻ നാദിർഷായെ വിളിച്ചത് കേട്ടെന്ന് സഹതടവുകാരന്റെ മൊഴി. സുനിൽ ജയിലിലെ സെല്ലിനുള്ളിൽ നിന്നാണ് നാദിർഷയെ വിളിച്ചത്. സംസാരിച്ചത് പ്രതിഫലത്തെ കുറിച്ചെന്നും സഹതടവുകാരൻ ജിൻസണ് പറഞ്ഞു.
നടി കാവ്യ മാധ്യവന്റെ കടയിൽ എന്തോ ഒരു സാധനം ഏൽപ്പിച്ചെന്ന് പറയുന്നത് കേട്ടു. എന്നാൽ തർക്കമുണ്ടായിരുന്നതായി തോന്നിയില്ലെന്നും ജിൻസണ് മൊഴി നൽകി.
Discussion about this post