റംസാൻ വിരുന്നിൽ ഗുണ്ടകളും മദ്യപാനികളും; പുലിവാല് പിടിച്ച് വിജയ്; നടനെതിരെ പരാതി നൽകി സുന്നത്ത് ജമാഅത്ത്
ചെന്നൈ: നടനും ടിവികെ അദ്ധ്യക്ഷനുമായി വിജയ്‌ക്കെതിരെ പരാതി നൽകി തമിഴ്‌നാട് സുന്നത്ത് ജമാഅത്ത്. ഇസ്ലാം മതത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. റംസാൻ വിരുന്നിന്റെ പശ്ചാത്തലത്തിലാണ് പരാതി. ...








