അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 20 സ്‌കൂളുകൾ; 2,000 കോടി രൂപ നിക്ഷേപിക്കാൻ അദാനി ഫൗണ്ടേഷൻ
ലക്‌നൗ: രാജ്യത്തുടനീളമായി വിദ്യഭ്യാസ മേഖലയ്ക്ക് കൂടുതൽ കരുത്തേകാനായി അദാനി ഫൗണ്ടേഷൻ. സ്വകാര്യ കെ-12 വിദ്യാഭ്യാസത്തിൽ ആഗോളതലത്തിൽ മുൻപന്തിയിലുള്ള ജിഇഎംഎസ് എഡ്യൂക്കേഷനുമായി സഹകരിച്ച് രാജ്യത്തുടനീളം വിദ്യഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനൊരുങ്ങുകയാണ് ...








