എനിക്ക് മുള്ളാൻ നിങ്ങളുടെ പ്രവോക്കേഷൻ ആവശ്യമില്ല; സഹതാപം മാത്രം; ജോജുവിന് കിടിലൻ മറുപടിയുമായി ആദർശ്
എറണാകുളം: സിനിമയെ വിമർശിച്ച് കുറിപ്പിട്ടതിൽ ഭീഷണിയുമായി രംഗത്ത് എത്തിയ നടൻ ജോജു ജോർജിന് മറുപടി നൽകി ആദർശ്. ' എനിക്ക് മുള്ളാൻ നിങ്ങളുടെ പ്രവോക്കേഷൻ ആവശ്യമില്ലെന്ന്' ആദർശ് ...