വീഴ്ചകളെ കുറിച്ച് മൗനം; എഡിജിപിയെ പേരിനു മാത്രം മാറ്റിയതില്‍ വിവാദം; എൽഡിഎഫിലും അതൃപ്തി
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ പേരിനു മാത്രം മാറ്റിയതില്‍ വിവാദം ശക്തമാകുന്നു. എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും അതിനെ കുറിച്ചെല്ലാം ഉരിയാടാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ...