മാര്‍ച്ച് 31-ന് മുമ്പ് പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആയിരം രൂപ വരെ പിഴ
ഡല്‍ഹി : മാര്‍ച്ച് 31(നാളെ) മുമ്പ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പറുമായി (ആധാര്‍) ലിങ്ക് ചെയ്യാത്ത നികുതിദായകര്‍ക്ക് 500 രൂപ മുതല്‍ 1000 ...