സ്‌കൂളിൽ നിന്ന് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു;ദഫ് മുട്ട് അദ്ധ്യാപകൻ പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ദഫ് മുട്ട് അദ്ധ്യാപകൻ പിടിയിൽ. കോട്ടൂർ കൃഷ്ണഗിരി തൈക്കാവിളയിൽ ആദിൽ (27) ആണ് പിടിയിലായത്. കാട്ടാക്കട പോലീസ് സ്റ്റേഷൻ പരിധിയിലെ ...