അപാര ആത്മവിശ്വാസം, പിന്നെ അസാധ്യമായ ആ ‘ചമ്മൽ’; അധിപനിലെ മോഹൻലാൽ മാജിക് ഇതാ
1989-ൽ കെ. മധുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമാണ് 'അധിപൻ'. എസ്.എൻ. സ്വാമിയുടേതായിരുന്നു തിരക്കഥ. ഒരു ആക്ഷൻ ലീഗൽ ത്രില്ലറായ ഈ സിനിമയിലെ മോഹൻലാലിന്റെ വക്കീൽ വേഷം ...








