കളഞ്ഞുകിട്ടിയ മദ്യം കുടിച്ച് യുവാക്കൾ അവശനിലയിലായ സംഭവം; മദ്യത്തിൽ കീടനാശിനിയുടെ അംശം; നൽകിയ യുവാവിനെ ചോദ്യം ചെയ്യുന്നു
ഇടുക്കി: അടിമാലിയിൽ വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ മദ്യം കുടിച്ച് യുവാക്കൾ അവശനിലയിൽ ആയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മദ്യത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തി. സംഭവത്തിൽ യുവാക്കൾക്ക് ...