വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്
പാലക്കാട്: അട്ടപ്പാടിയിൽ വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി.അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ ഷിബു(19)വിനാണ് മർദ്ദനമേറ്റത്. വിവസ്ത്രനാക്കി ഒരു മണിക്കൂറോളം പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചുവെന്നാണ് പരാതി. മർദ്ദനത്തിൽ ...