തെലങ്കാനയില്‍ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളെ വധിച്ചു
തെലങ്കാനയില്‍ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. ഒരു സ്ത്രീയുള്‍പ്പടെ രണ്ട് മാവോയിസ്റ്റുകളെയാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. ഗോവിന്ദറാവുപേട്ടിനും തഡ്വായ്ക്കും ഇടയിലുള്ള വെങ്ങലാപൂരിലാണ് ആക്രമണമുണ്ടായതെന്ന് വാരാങ്കലിലെ റൂറല്‍ എസ്പി അംബര്‍ ...