നിലമ്പൂരിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൻഡിഎ ; അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാർത്ഥി
മലപ്പുറം : നിലമ്പൂരിൽ എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. അഡ്വ. മോഹന്‍ ജോര്‍ജ് ആണ് നിലമ്പൂരിൽ എൻഡിഎയ്ക്ക് വേണ്ടി മത്സരിക്കുന്നത്. ബിജെപി ദേശീയ നേതൃത്വം ആണ് നിലമ്പൂരിലെ സ്ഥാനാർത്ഥിയെ ...