ഇറങ്ങുമ്പോൾ പ്രായം 48 വയസ്; തിരിച്ച് കയറുമ്പോൾ 50; അഞ്ഞൂറ് ദിവസത്തെ സാഹസിക ഏകാന്തവാസം പൂർത്തിയാക്കി ബീയാട്രിസ് ഫ്ലമീനി
മാഡ്രിഡ്: 500 ദിവസം നീണ്ടുനുന്ന ഭൂഗർഭ അറയിലെ അജ്ഞാത വാസത്തിന് ശേഷം വെറ്ററൻ അത്ലറ്റ് ബീയാട്രിസ് ഫ്ലമീനി പുറംലോകം കണ്ടു. 2021 നവംബർ 20നായിരുന്നു ഫ്ലമീനി ഗുഹയ്ക്കുള്ളിൽ ...








