കൂട്ടിക്കൊടുപ്പ് എന്റെ പണിയല്ലല്ലോ സാറേ..;മോഡലിനെ അന്വേഷിച്ച മുതലാളിയോട് പറഞ്ഞത്; തുറന്നുപറച്ചിൽ ചർച്ചയാവുന്നു
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ പലതരത്തിലുള്ള ചർച്ചകളാണ് ഉണ്ടായിരിക്കുന്നത്. പലരും ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തുകയും പല മുൻനിരതാരങ്ങളും ആരോപണങ്ങൾ തള്ളുകയും ചെയ്തു. ...