കൊവിഡ് പ്രതിസന്ധിക്കിടെ പരസ്യത്തിനായി പിണറായി സർക്കാർ ചെലവഴിക്കുന്നത് ഒരു കോടി ഇരുപത് ലക്ഷം രൂപ; ഉത്തരവിറങ്ങി
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ പിണറായി സർക്കാരിന്റെ പരസ്യ ധൂർത്ത്. സംസ്ഥാന സര്‍ക്കാരിന്‍റെ ആദ്യ നൂറുദിന പരിപാടിയുടെ പ്രചാരണത്തിനായി ചെലവഴിക്കുന്നത് ഒരു കോടി ഇരുപത് ലക്ഷം രൂപ. ഇതു ...