Advocate PS Sreedharan Pillai

മിസോറാം ഗവർണ്ണറായി പിഎസ് ശ്രീധരൻ പിളളയുടെ സത്യപ്രതിജ്ഞ ഇന്ന്

മിസോറാം ഗവർണറായി അഡ്വ. പി.എസ്. ശ്രീധരന്പിള്ള ഇന്ന്് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.30 ന് ഐസോൾ രാജ് ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ...

പിഎസ് ശ്രീധരൻ പിളളയ്ക്ക് മിസോറാം വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം: സത്യപ്രതിജ്ഞ ചടങ്ങ് നാളെ

മിസോറം ഗവർണറായി പി.എസ് ശ്രീധരൻ പിള്ള നാളെ സത്യപ്രതിജ്ഞ ചെയ്യും. മിസോറമിലെത്തിയ നിയുക്ത ഗവർണ്ണർക്ക് വിമാനത്താവളത്തിൽ ഗാർഡ്‌ ഓഫ് ഓണർ നല്കി സ്വീകരിച്ചു. ശ്രീധരൻ പിള്ളയുടെ കുടുംബവും ...

വ്യാജ വാർത്ത ; ഏഷ്യാനെറ്റ് ന്യൂസിന് പി.എസ് ശ്രീധരൻ പിള്ള വക്കീൽ നോട്ടീസ് അയച്ചു

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയുടെ പേരില്‍ ഏഷ്യാനെറ്റിലൂടെ വ്യാജ വാർത്തകൾ പുറത്ത് വിട്ടതിനെ തുടർന്ന് ചാനലിനെതിരെ നിയമനടപടികൾക്കൊരുങ്ങി പാർട്ടി . ലോക്‌സഭ തെരഞ്ഞെടുപ്പ് ...

പി.സി.ജോര്‍ജിനെ എന്‍ഡിഎയില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

പി.സി.ജോര്‍ജിനെ എന്‍ഡിഎയില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു.ഇന്നലെ നടന്ന എന്‍ഡിഎ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൂഞ്ഞാര്‍ ...

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും കൃസ്ത്യാനികള്‍ക്കും ഗുണം ചെയ്യുന്നതാണ് സാമ്പത്തീക സംവരണം: ഒവൈസിയ്‌ക്കൊപ്പം നിലപാടെടുക്കുകയാണ് എല്‍ഡിഎഫ് യുഡിഎഫ് കക്ഷികളെന്ന് പി.എസ് ശ്രീധരന്‍ പിള്ള

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും കൃസ്ത്യാനികള്‍ക്കും ഗുണം ചെയ്യുന്ന സാമ്പത്തിക സംവരണത്തെ ചിലര്‍ എതിര്‍ത്തത് അപമാനകരമാണെന്ന് ബിജെപി സംസ്്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള. സാമ്പത്തിക സംവരണ ബില്ലില്‍ എല്‍ഡിഎഫും ...

കേരളം 1959ലെ സ്ഥിതിക്ക് സമാനം: എല്ലാം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് പി.എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: കേരളത്തിലെ സ്ഥിതി 1959 ലേതിന് സമാനമാണെന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. കേരളത്തില്‍ ജനരോഷം പ്രകടമാണ്. ...

സമദൂരത്തിലും എന്‍എസ്എസിന് ബിജെപിയോട് സ്‌നേഹക്കൂടുതല്‍: മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി ശ്രീധരന്‍ പിള്ള

ചങ്ങനാശ്ശേരി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി.ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം മുന്‍പന്തിയില്‍ നിന്നത് ബിജെപിയാണ്. സ്വാഭാവികമായി അതിന്റെ സ്‌നേഹം എന്‍എസ്എസിന് കാണുമെന്ന് ...

‘സുരേന്ദ്രന്‍ ജയിലില്‍ നിന്ന് വരുന്നത് വര്‍ദ്ധിത വീര്യത്തോടെ..’

തിരുവനന്തപുരം: വര്‍ദ്ധിത വീര്യത്തോടെയാണ് സുരേന്ദ്രന്‍ ജയിലിന് പുറത്ത് വരുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. കെ.സുരേന്ദ്രന് ജാമ്യം ലഭിച്ചത് സര്‍ക്കാരിന്റെ ഗൂഢാലോചനയ്‌ക്കേറ്റ തിരിച്ചടിയെന്നും സുരേന്ദ്രനെ ...

അഡ്വ.പി.എസ് ശ്രീധരന്‍ പിള്ളയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: തനിക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെയുള്ള പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ദുരുദ്ദേശപരമായി സംസാരിച്ചിട്ടില്ലെന്നും ...

ഹിന്ദു സംഘടനകളെ ജാതി പറഞ്ഞ് ഭിന്നിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം പരാജയപ്പെട്ടുവെന്ന് പി.എസ് ശ്രീധരന്‍ പിള്ള

ഹിന്ദു വിശ്വാസികളെ ജാതി പറഞ്ഞ് ഭിന്നിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വക്കറ്റ് പി.എസ് ശ്രീധരന്‍ പിള്ള. എല്ലാ വിഭാഗക്കാരെയും അണിനിരത്തിയുള്ള ലോംഗ് മാര്‍ച്ച് മുഖ്യമന്ത്രിയുടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist