കർണാടക സിക്ക വൈറസ് ജാഗ്രതയിൽ; മുൻകരുതൽ നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ്
ബംഗലൂരു; കർണാടക സിക്ക വൈറസ് ജാഗ്രതയിൽ. ചിക്കബല്ലാപൂർ ജില്ലയിൽ നിന്നും ശേഖരിച്ച ഈഡിസ് കൊതുകിന്റെ സാമ്പിൾ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കർണാടകയിൽ ആദ്യമായിട്ടാണ് സിക്ക റിപ്പോർട്ട് ...