ഒരു യൂണിറ്റിന് വില നാൽപ്പത് കോടി രൂപ,കാരിരുമ്പിനേക്കാൾ ശക്തി,ഭൂമിയിലെ ഏറ്റവും ഭാരം കുറവുള്ള ഖരവസ്തു; കാണാൻപഞ്ഞിക്കെട്ട് പോലെ;എന്താണത്?
അനേകം അത്ഭുതകരമായ വസ്തുക്കൾ ചേർന്നതാണ് നമ്മുടെ ഭൂമി. ഇന്നും പലതിന്റെയും പിന്നിലുള്ള രഹസ്യങ്ങൾ നമുക്ക് കണ്ടെത്താനായിട്ടില്ല. ഇന്നും പ്രകൃതി ഒളിപ്പിച്ച രഹസ്യങ്ങളുടെ കെട്ടഴിക്കാനുള്ള ശ്രമത്തിലാണ് മനുഷ്യകുലം. അങ്ങനെയെങ്കിൽ ...