Monday, January 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഒരു യൂണിറ്റിന് വില നാൽപ്പത് കോടി രൂപ,കാരിരുമ്പിനേക്കാൾ ശക്തി,ഭൂമിയിലെ ഏറ്റവും ഭാരം കുറവുള്ള ഖരവസ്തു; കാണാൻപഞ്ഞിക്കെട്ട് പോലെ;എന്താണത്?

by Brave India Desk
Nov 6, 2024, 07:16 pm IST
in International, Science, Technology
Share on FacebookTweetWhatsAppTelegram

അനേകം അത്ഭുതകരമായ വസ്തുക്കൾ ചേർന്നതാണ് നമ്മുടെ ഭൂമി. ഇന്നും പലതിന്റെയും പിന്നിലുള്ള രഹസ്യങ്ങൾ നമുക്ക് കണ്ടെത്താനായിട്ടില്ല. ഇന്നും പ്രകൃതി ഒളിപ്പിച്ച രഹസ്യങ്ങളുടെ കെട്ടഴിക്കാനുള്ള ശ്രമത്തിലാണ് മനുഷ്യകുലം. അങ്ങനെയെങ്കിൽ എയ്‌റോ ജെല്ലുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? പേരിൽ വായവും ജെല്ലും ഉള്ളത് കൊണ്ട് ഇവ രണ്ടും ചേർന്ന എന്തോ ആണെന്ന് ഊഹിക്കാം അല്ലേ..ഭൂമിയിലെ ഏറ്റവും സാന്ദ്രത അഥവാ ഭാരം കുറവുള്ള ഖരവസ്തുവാണിത്. 0.2% മാത്രമാണ് യഥാർത്ഥ വസ്തു. ബാക്കി 99.8% വാതകം. അത്ഭുതം അല്ലേ.. അതുകൊണ്ടാണ് ഇത് മേഘകെട്ട് പോലെയിരിക്കുന്നത്.

കാണാൻ മൃദുവാണെങ്കിലും ബലത്തിന് കുറവൊന്നുമില്ല. കാരിരുമ്പിനേക്കാൾ ശക്തിയാണ് എയ്‌റോ ജെല്ലുകൾക്ക്. സ്വന്തം ഭാരത്തിന്റെ നാലായിരം ഇരട്ടി വരെ ഇതിനു പൊട്ടിപോകാതെ താങ്ങാൻ കഴിയും.തെർമൽ ഇൻസുലേറ്ററും കൂടിയാണ് ഈ എയ്‌റോ ജെൽഒരു മീറ്റർ നീളവും വീതിയും ഉയരമുള്ള ഒരു ക്യൂബ് ഇതുകൊണ്ട് ഉണ്ടാക്കിയെന്നിരിക്കട്ടെ. ഭാരം വെറും 160 ഗ്രാം മാത്രമായിരിക്കും.പല ആവശ്യങ്ങൾക്കും ഉപയോഗിക്കാമെങ്കിലും നിത്യജീവിതത്തിൽ പ്രായോഗിക വിലയല്ല. മുകളിൽ പറഞ്ഞ ഒരു മീറ്റർ ക്യൂബിന് നാൽപ്പത് കോടി രൂപ വരും.

Stories you may like

പാകിസ്താൻ്റെ പിറവിയുടെ ലക്ഷ്യം നിറവേറ്റപ്പെടാൻ പോകുന്നു;ഹിന്ദുവും മുസ്ലീമും രണ്ട്;വിഷംചീറ്റി അസിം മുനീർ

നൊബേൽ സമ്മാനം തന്നില്ലല്ലോ, ഇനി അമേരിക്കൻ താല്പര്യങ്ങൾക്ക് മാത്രമായിരിക്കും മുൻഗണന; ഗ്രീൻലാൻഡ് പിടിക്കും; നോർവേ പ്രധാനമന്ത്രിക്ക് ട്രംപിന്റെ കത്ത്

വളരെ കുറഞ്ഞ സാന്ദ്രതമാത്രമല്ല,വളരെ കുറഞ്ഞ താപ ചാലകതയും ഉള്ള ഖരവസ്തു കൂടിയാണിത്.സൂപ്പർക്രിട്ടിക്കൽ ഡ്രൈയിംഗ് അല്ലെങ്കിൽ ഫ്രീസ്-ഡ്രൈയിംഗ് വഴി ഒരു ജെലിന്റെ ദ്രാവക ഘടകം വേർതിരിച്ചെടുത്താണ് എയറോജലുകൾ നിർമ്മിക്കുന്നത് . പരമ്പരാഗത ബാഷ്പീകരണത്തിൽ സംഭവിക്കുന്നതുപോലെ, കാപ്പിലറി പ്രവർത്തനത്തിൽ നിന്ന് ജെല്ലിലെ സോളിഡ് മാട്രിക്‌സ് തകരാൻ ഇടയാക്കാതെ, ദ്രാവകം സാവധാനം ഉണങ്ങാൻ ഇത് അനുവദിക്കുന്നു . സിലിക്ക ജെല്ലുകളിൽ നിന്നാണ് ആദ്യത്തെ എയറോജലുകൾ നിർമ്മിച്ചത്. 1980 കളുടെ അവസാനത്തിലാണ് കാർബൺ എയറോജലുകൾ ആദ്യമായി വികസിപ്പിച്ചെടുത്തത്

ഹൈഗ്രോസ്‌കോപ്പിക് സ്വഭാവം കാരണം , എയർജെൽ വരണ്ടതായി അനുഭവപ്പെടുകയും ശക്തമായ ഡെസിക്കന്റായി പ്രവർത്തിക്കുകയും ചെയ്യുന്നു ദീർഘനേരം എയർജെൽ കൈകാര്യം ചെയ്യുന്ന ആളുകൾ അവരുടെ കയ്യുറകൾ ധരിച്ചില്ലെങ്കിൽ പണികിട്ടും. ഇരുണ്ട പശ്ചാത്തലത്തിൽ പുക നീല നിറത്തിലും തിളക്കമുള്ള പശ്ചാത്തലത്തിൽ മഞ്ഞനിറത്തിലും ദൃശ്യമാകാൻ ഇത് കാരണമാകുന്നു.

Tags: manAerogel
Share20TweetSendShare

Latest stories from this section

ഖമേനിയെ തൊട്ടാൽ വിവരമറിയും, ഒരു ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടും ; അമേരിക്കക്കെതിരെ ഭീഷണിയുമായി ഇറാൻ

ഖമേനിയെ തൊട്ടാൽ വിവരമറിയും, ഒരു ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടും ; അമേരിക്കക്കെതിരെ ഭീഷണിയുമായി ഇറാൻ

ട്രംപിന് സമാധാനത്തിനുള്ള നോബെൽ സമ്മാനം ; തനിക്ക് ലഭിച്ച പുരസ്കാരം ട്രംപിന് സമ്മാനിച്ച് വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ

നൊബേൽ സമ്മാനത്തിന്റെ അന്തസ്സ് നശിപ്പിക്കുന്ന നടപടി ; മച്ചാഡോ ട്രംപിന് പുരസ്കാരം സമ്മാനിച്ചതിനെതിരെ നൊബേൽ ഫൗണ്ടേഷൻ

‘ഭാരതമാണ് എന്റെ പ്രചോദനം’; വിവാദങ്ങൾക്ക് മറുപടിയുമായി എ.ആർ. റഹ്മാൻ; ‘മാ തുജെ സലാം’ വീഡിയോ പങ്കുവെച്ച് വിശദീകരണം!

‘ഭാരതമാണ് എന്റെ പ്രചോദനം’; വിവാദങ്ങൾക്ക് മറുപടിയുമായി എ.ആർ. റഹ്മാൻ; ‘മാ തുജെ സലാം’ വീഡിയോ പങ്കുവെച്ച് വിശദീകരണം!

ഞാൻ മരിച്ചാൽ ഉത്തരവാദി പാകിസ്താൻ’; ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി, ഹിന്ദു ആക്ടിവിസ്റ്റ് ശിവ കച്ചിയുടെ വെളിപ്പെടുത്തൽ

ഞാൻ മരിച്ചാൽ ഉത്തരവാദി പാകിസ്താൻ’; ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി, ഹിന്ദു ആക്ടിവിസ്റ്റ് ശിവ കച്ചിയുടെ വെളിപ്പെടുത്തൽ

Discussion about this post

Latest News

നീ ആണാണെങ്കിൽ ഞങ്ങളെ നേരിട്;പാകിസ്താൻ സൈനിക മേധാവിക്കെതിരെ ഭീഷണിയുമായി താലിബാൻ

പാകിസ്താൻ്റെ പിറവിയുടെ ലക്ഷ്യം നിറവേറ്റപ്പെടാൻ പോകുന്നു;ഹിന്ദുവും മുസ്ലീമും രണ്ട്;വിഷംചീറ്റി അസിം മുനീർ

ആ ക്ലൈമാക്സ് ആണെങ്കിൽ പൊലീസുകാർ ഉപദ്രവിക്കുമോ എന്ന പേടിയിൽ സെൻസർ ബോർഡ്, മോഹൻലാൽ ചിത്രത്തിന്റെ അവസാനം ശരിക്കും ഇങ്ങനെ ആയിരുന്നു: എസ്.എൻ. സ്വാമി

ആ ക്ലൈമാക്സ് ആണെങ്കിൽ പൊലീസുകാർ ഉപദ്രവിക്കുമോ എന്ന പേടിയിൽ സെൻസർ ബോർഡ്, മോഹൻലാൽ ചിത്രത്തിന്റെ അവസാനം ശരിക്കും ഇങ്ങനെ ആയിരുന്നു: എസ്.എൻ. സ്വാമി

2027 ലോകകപ്പ് ലക്ഷ്യം, പക്ഷേ ആ പ്രശ്നം വില്ലനാകുന്നു; തോൽവിക്ക് പിന്നാലെ ഗില്ലിന്റെ തുറന്നുപറച്ചിൽ

2027 ലോകകപ്പ് ലക്ഷ്യം, പക്ഷേ ആ പ്രശ്നം വില്ലനാകുന്നു; തോൽവിക്ക് പിന്നാലെ ഗില്ലിന്റെ തുറന്നുപറച്ചിൽ

മിച്ചൽ എന്ന പ്രതിഭ, ഇന്ത്യയിലെ റൺവേട്ടക്കാരന് വിരാട് കോഹ്‌ലിയുടെ സമ്മാനം; വീഡിയോ വൈറൽ

മിച്ചൽ എന്ന പ്രതിഭ, ഇന്ത്യയിലെ റൺവേട്ടക്കാരന് വിരാട് കോഹ്‌ലിയുടെ സമ്മാനം; വീഡിയോ വൈറൽ

നൊബേൽ സമ്മാനം തന്നില്ലല്ലോ, ഇനി അമേരിക്കൻ താല്പര്യങ്ങൾക്ക് മാത്രമായിരിക്കും മുൻഗണന; ഗ്രീൻലാൻഡ് പിടിക്കും; നോർവേ പ്രധാനമന്ത്രിക്ക് ട്രംപിന്റെ കത്ത്

നൊബേൽ സമ്മാനം തന്നില്ലല്ലോ, ഇനി അമേരിക്കൻ താല്പര്യങ്ങൾക്ക് മാത്രമായിരിക്കും മുൻഗണന; ഗ്രീൻലാൻഡ് പിടിക്കും; നോർവേ പ്രധാനമന്ത്രിക്ക് ട്രംപിന്റെ കത്ത്

സൂപ്പർതാരത്തിന് ‘ക്യാപ്റ്റൻ’ ഗില്ലിന്റെ കാവൽ; ഫോമിനെ ചൊല്ലിയുള്ള വിമർശനങ്ങൾക്ക് മറുപടി; ആ കെമിസ്ട്രിക്ക് കൊടുക്കാം കൈയടി

സൂപ്പർതാരത്തിന് ‘ക്യാപ്റ്റൻ’ ഗില്ലിന്റെ കാവൽ; ഫോമിനെ ചൊല്ലിയുള്ള വിമർശനങ്ങൾക്ക് മറുപടി; ആ കെമിസ്ട്രിക്ക് കൊടുക്കാം കൈയടി

കോഹ്‌ലി ഇമേജിന്റെ തടവുകാരനല്ല, റൺസിന്റെ വേട്ടക്കാരൻ; വിരാടിന്റെ പോരാട്ടത്തിന് ഗവാസ്കറുടെ സല്യൂട്ട്; ഒപ്പം ആ താരത്തിനൊരു പുകഴ്ത്തലും

കോഹ്‌ലി ഇമേജിന്റെ തടവുകാരനല്ല, റൺസിന്റെ വേട്ടക്കാരൻ; വിരാടിന്റെ പോരാട്ടത്തിന് ഗവാസ്കറുടെ സല്യൂട്ട്; ഒപ്പം ആ താരത്തിനൊരു പുകഴ്ത്തലും

ലഡാക്കിൽ ഭൂകമ്പം ; 5.7 തീവ്രത രേഖപ്പെടുത്തി ; 171 കിലോമീറ്റർ ആഴത്തിലെന്ന് റിപ്പോർട്ട്

ലഡാക്കിൽ ഭൂകമ്പം ; 5.7 തീവ്രത രേഖപ്പെടുത്തി ; 171 കിലോമീറ്റർ ആഴത്തിലെന്ന് റിപ്പോർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies