‘വനിതാ ക്രിക്കറ്റിനെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ അഫ്ഗാൻ പുരുഷ ടീമുമുമായുള്ള മത്സരങ്ങളില്‍ നിന്നും പിന്മാറും’ ; താലിബാനെതിരെ പ്രതിഷേധവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ
സിഡ്നി : അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ച താലിബാൻ രാജ്യത്തെ വനിതകളെ സ്‌പോര്‍ടിസില്‍ നിന്നും വിലക്കിയതിന് ചുട്ട മറുപടിയുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് ഓസ്‌ട്രേലിയ. സ്ത്രീകളെ കളിക്കുവാന്‍ ...