കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരൻ കറാച്ചിയിലും ജോലി ചെയ്തു; പാക്ക് സംഘടനകളുമായി ബന്ധമെന്ന് സംശയം
കൊച്ചി: കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരൻ ഈദ് ഗുൽ കറാച്ചി തുറമുഖത്തു ജോലി ചെയ്തതിരുന്നതായി പൊലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്ന് അന്വേഷണ സംഘം പറഞ്ഞു. ...