Saturday, October 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരൻ കറാച്ചിയിലും ജോലി ചെയ്തു; പാക്ക് സംഘടനകളുമായി ബന്ധമെന്ന് സംശയം

by Brave India Desk
Aug 4, 2021, 04:34 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരൻ ഈദ് ഗുൽ കറാച്ചി തുറമുഖത്തു ജോലി ചെയ്തതിരുന്നതായി പൊലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്ന് അന്വേഷണ സംഘം പറഞ്ഞു. ആദ്യ ഘട്ടം മുതൽ ചോദ്യം ചെയ്യലിനോടു സഹകരിക്കാത്ത ഇയാൾ ചോദ്യം ചെയ്യൽ കടുപ്പിക്കുമ്പോൾ കരയുകയും അവശത അഭിനയിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. കസ്റ്റഡിയിൽ ലഭിച്ച് ആദ്യ ദിവസം തന്നെ തനിക്കു സുഖമില്ലെന്നും ആശുപത്രിയിൽ കൊണ്ടു പോകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ രോഗമില്ലെന്നും അഭിനയിക്കുകയാണെന്നും ബോധ്യപ്പെട്ടതോടെ ചോദ്യം ചെയ്യൽ തുടരുകയായിരുന്നു.

ഈദ് ഗുലിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ വീണ്ടും ചോദ്യം ചെയ്യുന്നതിനായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ഇയാൾ പാക്കിസ്ഥാനിൽ ജോലി ചെയ്തു എന്ന വിവരം പുറത്തു വരുന്നതോടെ പാക്ക് സംഘടനകളുമായി ഇയാൾക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ചോദ്യം ചെയ്യലിനെ പ്രതിരോധിക്കുന്നത് ഏതെങ്കിലും ഏജൻസികളുടെ പരിശീലനത്തെ തുടർന്നാണോ എന്നും അന്വേഷണ സംഘത്തിനു സംശയമുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ ഇയാളെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

Stories you may like

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

മുന്നണിയിൽ എതിർപ്പ് ശക്തം; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് കേരള സർക്കാർ

കൊച്ചി കപ്പൽശാലയിൽ ഐഎൻഎസ് വിക്രാന്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലിരിക്കെ ഇയാൾ കപ്പലിന്റെ എന്തെങ്കിലും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടോ എന്ന് കേന്ദ്ര ഏജൻസികൾ ആശങ്ക പ്രകടിപ്പിക്കുന്നു. എന്നാൽ ഇയാൾ കപ്പലിൽ ജോലി ചെയ്തിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കപ്പലിന്റെ ഷീറ്റ് മുറിക്കുന്നത് ഉൾപ്പടെയുള്ള ജോലികൾ ചെയ്തിട്ടുണ്ടെങ്കിലും കപ്പലിൽ പ്രവേശിച്ചിട്ടില്ലെന്നും വിശദീകരിക്കുന്നു. ചോദ്യം ചെയ്യലിന്റെ വിവരങ്ങൾ എൻഐഎ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണ സംഘത്തിൽനിന്നു ശേഖരിച്ചിട്ടുണ്ട്.

ഇയാളുടെ പക്കൽ ഒരു ഇന്ത്യക്കാരന്റെ കൈവശം വേണ്ട എല്ലാ തിരിച്ചറിയൽ രേഖകളും ഉണ്ടായിരുന്നുവെന്നു ഉദ്യോഗസ്ഥർ പറയുന്നു. എല്ലാം വ്യാജമായി നിർമിച്ചതാണെന്നു വ്യക്തമായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈദ് ഗുലിനെ കൊച്ചിയിൽ എത്തിച്ച ബന്ധു എന്നു പറയുന്നയാളിൽനിന്നും വിവരങ്ങൾ ശേഖരിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഈദ് ഗുലിന്റെ പിതാവ് അഫ്ഗാൻ സ്വദേശിനും മാതാവ് അസം സ്വദേശിനിയുമാണ്. മാതാവിന്റെ കുടുംബത്തിന്റെ വിലാസത്തിൽ തിരിച്ചറിയൽ രേഖകൾ തയാറാക്കിയാണ് കൊച്ചി കപ്പൽശാലയിലെത്തിയത്. ബന്ധുക്കളിലൊരാൾ ഒറ്റിയതാണ് ഈദ് ഗുലിനെ പിടികൂടുന്നതിലേക്ക് എത്തിയത് എന്നാണ് വിവരം. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് കൊൽക്കത്തയിലേക്കു മുങ്ങിയെങ്കിലും എറണാകുളം സൗത്ത് പൊലീസ് അന്വേഷണ സംഘം പിടികൂടി കൊച്ചിയിൽ എത്തിക്കുകയായിരുന്നു.

Tags: Cochin Shipyardafghan natives
Share96
Tweet
Send
Share

Latest stories from this section

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

Latest News

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഫ്ലൈ ദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചത് ഭീകരാക്രമണ നീക്കം! സഹപൈലറ്റിന്റെ പ്ലാൻ സ്ഥിരീകരിച്ച് യുഎഇ അറ്റോണി ജനറൽ

ഫ്ലൈ ദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചത് ഭീകരാക്രമണ നീക്കം! സഹപൈലറ്റിന്റെ പ്ലാൻ സ്ഥിരീകരിച്ച് യുഎഇ അറ്റോണി ജനറൽ

സ്മിത് മച്ചാറിന് ഇന്ത്യൻ വ്യോമസേനയുടെ ആദരവ് ; ധീരത ഏവർക്കും വലിയ മാതൃകയെന്ന് എയർ ചീഫ് മാർഷൽ എ.പി. സിംഗ്

സ്മിത് മച്ചാറിന് ഇന്ത്യൻ വ്യോമസേനയുടെ ആദരവ് ; ധീരത ഏവർക്കും വലിയ മാതൃകയെന്ന് എയർ ചീഫ് മാർഷൽ എ.പി. സിംഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies