കേരളത്തെ വലയ്ക്കാൻ ആഫ്രിക്കൻ പന്നിപ്പനിയും ; രണ്ട് പഞ്ചായത്തുകളിൽ രോഗബാധ സ്ഥിരീകരിച്ചു
കോട്ടയം : സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി പടരുന്നു. കോട്ടയം ജില്ലയിലെ രണ്ട് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതുവരെയും മരുന്നുകളോ വാക്സിനുകളോ ഇല്ലാത്ത രോഗബാധയാണ് ആഫ്രിക്കൻ പന്നിപ്പനി. ...