ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 13 കാരിയെ 8 വയസുകാരിയായ സഹോദരി നോക്കിനിൽക്കെ പീഡിപ്പിച്ച് 18 കാരൻ; ശിക്ഷ വിധിച്ച് കോടതി
13 കാരിയെ പീഡിപ്പിച്ച കേസിൽ 18 കാരന് ശിക്ഷ വിധിച്ച് കോടതി. കൊല്ലം ഉമയന്നൂർ പേരയം മാഞ്ഞാലിമുക്ക് കിഴക്കേതിൽ വീട്ടിൽ സജീവിന്റെ മകൻ അഫ്സലിനെയാണ് (18) തിരുവനന്തപുരം ...