afsal guru

“അഫ്സൽ ഗുരുവിനെ വധിച്ചത് തെറ്റായി പോയി”; ഞെട്ടിച്ച പരാമർശവുമായി ഒമർ അബ്ദുള്ള; വെട്ടിലായി കോൺഗ്രസ്

ശ്രീനഗർ: 2001ലെ പാർലമെൻ്റ് ആക്രമണത്തിൽ കുറ്റക്കാരനായ അഫ്‌സൽ ഗുരുവിൻ്റെ വധശിക്ഷ ഒരു ഗുണവും ഉണ്ടാക്കിയില്ലെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഞങ്ങൾക്ക് അധികാരം ഉണ്ടായിരുന്നുവെങ്കിൽ ...

അഫ്‌സല്‍ ഗുരു ഗിലാനിക്ക് അയച്ച കത്ത് കണ്ടെടുത്ത് എന്‍ഐഎ

ശ്രീനഗര്‍: 2001-ലെ പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരു ഹുറിയത്ത് നേതാവ് സെയ്ദ് അലി ഷാ ഗിലാനിക്ക് അയച്ച കത്ത് എന്‍ഐഎ കണ്ടെടുത്തു. തീഹാര്‍ ജയിലില്‍ ...

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ സഹായിക്കാന്‍ ‘അഫ്സല്‍ ഗുരുവും ഇസ്രത്ത് ജഹാനും’

വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് ബിജെപിയ്ക്ക് വീണ് കിട്ടിയ മികച്ച വിഷയങ്ങളാണ് അഫ്‌സല്‍ ഗുരു, ഇസ്രത്ത് ജഹാന്‍ വിഷയങ്ങള്‍ എന്നാണ് പൊതുവെയുള്ള രാഷ്ട്രീയ വിലയിരുത്തല്‍. ഇതില്‍ ...

അഫ്‌സല്‍ ഗുരുവിനെ പിന്തുണക്കുന്നവര്‍ക്ക് ആവേശമായി പി ചിദംബരത്തിന്റെ വാക്കുകള്‍: പ്രസ്താവന നേരത്തെ വന്നിരുന്നെങ്കില്‍ ഭര്‍ത്താവ് തൂക്കിലേറുമായിരുന്നില്ലെന്ന് അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ. കൂടുതല്‍ വെട്ടിലായി കോണ്‍ഗ്രസ്

  ഡല്‍ഹി: പാര്‍ലമെന്റ് ആക്രണത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ പങ്ക് സംശയാസ്പദമായിരുന്നുവെന്ന മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ വാക്കുകള്‍ അഫ്‌സല്‍ ഗുരു അനുകൂലികള്‍ പ്രചരണായുധമാക്കുന്നു. അഫ്‌സല്‍ ഗുരു ...

അഫ്‌സല്‍ ഗുരു അനുകൂല പ്രകടനം: ജെഎന്‍യുവില്‍ എട്ടു വിദ്യാര്‍ഥികളെ പുറത്താക്കി

ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല കാമ്പസില്‍ പാര്‍ലമെന്റ് ഭീകരാക്രമണ സൂത്രധാരന്‍ അഫ്‌സല്‍ ഗുരുവിനെ അനുകൂലിച്ച് പ്രകടനം നടത്തുകയും ഇന്ത്യ വിരുധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്ത വിദ്യാര്‍ഥികളെ പുറത്താക്കി. ...

അഫ്‌സല്‍ ഗുരുവിനെ ഉയര്‍ത്തിക്കാട്ടി തീവ്രവാദ സംഘടനയെ ശക്തിപ്പെടുത്താന്‍ ഐ.എസ്.ഐ ശ്രമിക്കുന്നെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ ഇന്ത്യ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിനെ രക്തസാക്ഷിയാക്കി ഉയര്‍ത്തിക്കാട്ടി തീവ്രവാദ സംഘടനയായ ജയ്ഷ് ഇ മുഹമ്മദിനെ ശക്തിപ്പെടുത്താന്‍ പാക് ചാര സംഘടന ഐ.എസ്.ഐ ശ്രമിക്കുന്നതായി ...

യാക്കൂബ് മേമന്റെയും അഫ്‌സല്‍ ഗുരുവിന്റെയും വധശിക്ഷ രാഷ്ട്രീയ പ്രേരിതമാണെന്ന് ജസ്റ്റിസ് എപി ഷാ

ഡല്‍ഹി : യാക്കൂബ് മേമന്റെയും അഫ്‌സല്‍ ഗുരുവിന്റെയും വധശിക്ഷ രാഷ്ട്രീയ പ്രേരിതമാണെന്ന് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും നിയമ കമ്മിഷന്‍ ചെയര്‍മാനുമായിരുന്ന എ.പി.ഷാ. പ്രമുഖ ദേശീയ ...

അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ വിട്ടു നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധേയനായ അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കുടുംബത്തിനു വിട്ടുനല്‍കണമെന്ന പിഡിപി (പീപ്പിള്‍ ഡെമോക്രറ്റിക് പാര്‍ട്ടി)യുടെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി. ...

അഫ്‌സല്‍ ഗുരുവിന് നീതി നിഷേധിച്ചു : കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍

ഡല്‍ഹി: അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്‌ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ രംഗത്ത്. അഫ്‌സല്‍ ഗുരുവിന് നീതി നിഷേധിക്കുകയായിരുന്നു. അഫ്‌സല്‍ ഗുരുവിനെതിരെ മതിയായ തെളിവില്ലായിരുന്നെന്നും അഫ്‌സല്‍ ...

അഫ്‌സല്‍ ഗുരുവിന്റെ ഭൗതികാവശിഷ്ടം കുടുംബത്തിന് വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് പിഡിപി

ശ്രീനഗര്‍ : പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ ഭൗതികാവശിഷ്ടം കുടുംബത്തിന് വിട്ട് കൊടുക്കണമെന്നാവശ്യപ്പെട്ട് പിഡിപി എംഎല്‍എമാര്‍ രംഗത്തെത്തി. ഇതിന് വേണ്ടിയുള്ള അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist