ഇസ്രായേലിനെതിരെ പ്രതിഷേധ സമരവുമായി അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ; ഹമാസ് ഭീകരർക്ക് പിന്തുണ
ന്യൂഡൽഹി : ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ഹമാസിന് പിന്തുണയുമായി അലിഗഡ് മുസ്ലിം സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ. ഹമാസിനെതിരെ തിരിച്ചടിക്കാൻ ആരംഭിച്ച ഇസ്രായേലിനെതിരെ ഈ വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയും ചെയ്തു. അലിഗഡ് ...