നിങ്ങളുടെ വീട്ടിൽ പശുവുണ്ടോ?: എങ്കിൽ ‘പശു സഖിമാർ’ ഇന്ന് മുതൽ വീടുകളിലെത്തും
തിരുവനന്തപുരം; സംസ്ഥാനത്തെ ഇരുപത്തി ഒന്നാമത് കന്നുകാലി സെൻസസിന് ഇന്ന് മുതൽ തുടക്കം. നാല് മാസം നീണ്ടുനിൽക്കുന്നതാണ് സെൻസസ്. കന്നുകാലികളുടെ വിവരങ്ങൾ കുടുംബശ്രീയുടെ പശുസഖിമാരെത്തി ശേഖരിക്കും. കുടുംബശ്രീയുടെ മൃഗസംരക്ഷണ ...