തുടർച്ചയായ വന്യമൃഗ ആക്രമണങ്ങൾ ; വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
എറണാകുളം : കേരളത്തിൽ തുടർക്കഥയാകുന്ന വന്യമൃഗ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജനങ്ങളുടെ ജീവന് യാതൊരു വിലയും ഇല്ലേ എന്ന് ഹൈക്കോടതി ചോദ്യമുന്നയിച്ചു. ...