ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; നടിയുടെ പരാതിയിൽ അറസ്റ്റൊഴിവാക്കാൻ സിദ്ദിഖ്; കോടതിയിൽ മുൻകൂർജാമ്യാപേക്ഷ നൽകും
എറണാകുളം: സിനിമാ ചർച്ചയ്ക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റൊഴിവാക്കാൻ നീക്കവുമായി നടൻ സിദ്ദിഖ്. മുൻകൂർ ജാമ്യം തേടി സിദ്ദിഖ് ഇന്ന് കോടതിയെ സമീപിക്കും. ഹൈക്കോടതിയെയോ തിരുവനന്തപുരം ...