നിങ്ങളാണെന്റെ കുടുംബം; തൃണമൂൽ സംരക്ഷിക്കുന്നത് പീഡകരെ; ബംഗാളിൽ ഭാരതത്തിന്റെ നാരീശക്തിയിൽ വാചാലനായി പ്രധാനമന്ത്രി
കൊൽക്കത്ത: ഭാരതത്തിലെ നാരീശക്തിയെ കുറിച്ച് വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ ബരാസത്തിൽ നാരീശക്തി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരിന്നു നിങ്ങളാണ് എന്റെ കുടുംബം എന്ന് മോദി ...