അനീതി ചൂണ്ടിക്കാട്ടിയതിന് ക്രൂരമായി മർദ്ദിച്ചു, ജീവന് ഭീഷണിയുണ്ട് : കോൺവെന്റിനെതിരെ ഗുരുതര ആരോപണവുമായി മലയാളി കന്യാസ്ത്രീ
കോൺവെന്റിനെതിരെ ഗുരുതര ആരോപണവുമായി മലയാളി കന്യാസ്ത്രീ മേരി എൽസീന രംഗത്ത്. മൈസൂരു സെന്റ് റോസെല്ല കോൺവെന്റിനെതിരെയാണ് കന്യാസ്ത്രീ രംഗത്തെത്തിയിരിക്കുന്നത്. കോൺവെന്റിലെ അനീതി ചൂണ്ടിക്കാട്ടിയതിന് ക്രൂരമായി മർദ്ദിച്ചു. മാനസീക ...