Saturday, July 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health Food

മുടി കൊഴിയുന്നുണ്ടോ? പുരുഷൻമാരെ സൂക്ഷിച്ചോളൂ ഇതാവും കാരണം

by Brave India Desk
Jul 5, 2024, 04:58 pm IST
in Food, Health, Lifestyle
Share on FacebookTweetWhatsAppTelegram

നല്ല ആരോഗ്യമുള്ള മുടി എല്ലാവരുടെയും ആഗ്രഹമാണ്. മുടി നീട്ടിവളർത്താൻ സ്ത്രീകൾക്കാണ് കൂടുതൽ ഇഷ്ടമെങ്കിലും ഉള്ള മുടി നല്ല രീതിയിൽ സൂക്ഷിക്കാനും വെട്ടി ഒതുക്കി ഭംഗിയാക്കി കൊണ്ടുനടക്കാനും പുരുഷൻമാർക്കും ഇഷ്ടമാണ്. എന്നാൽ ഈ ഇഷ്ടത്തിന് പലപ്പോഴും വില്ലനാവുന്നത് മുടി കൊഴിച്ചിലാണ്്.

പുരുഷന്മാരിൽ പൊതുവെ ആൻഡ്രോജനിക് അലോപേഷ്യ അഥവാ മെയിൽ പാറ്റേൺ ഹെയർ ലോസ് എന്ന അവസ്ഥയാണ് കണ്ടു വരുന്നത്. ഹെയർ ഫോളിക്കിളിനു മുകളിൽ ആൻഡ്രോജൻസ് (പുരുഷ ഹോർമോൺ) കെട്ടു പിടിക്കുന്നതാണ് ഇവിടെ സംഭവിക്കുന്നത്. ഹെയർ ഫോളിക്കിളുകളിൽ റിസെപ്റ്ററുകൾ ഉണ്ടാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒരു പ്രത്യേക ജീനുകൾ ഉണ്ടെങ്കിലേ ഇത്തരം റിസെപ്റ്ററുകൾ ഉണ്ടാവുകയുള്ളൂ. ഇവ പാരമ്പര്യമായി കൈമാറുന്നതാണ്. അതായത് മാതാപിതാക്കൾക്കോ അവരുടെ കുടുംബത്തിലെ ആർക്കെങ്കിലുമോ കഷണ്ടി ഉണ്ടെങ്കിൽ നമുക്കും വരാനുള്ള സാധ്യത ഉണ്ടാകുന്നു. കൂടാതെ ഹോർമോൺ വ്യതിയാനങ്ങൾ കാരണം മുടി കൊഴിച്ചിൽ അനുഭവപ്പെടുന്നു. സമ്മർദ്ദം, പോഷകാഹാരക്കുറവ്, ചില മരുന്നുകൾ, തലയോട്ടിയിലെ രോഗങ്ങൾ. അടിസ്ഥാനപരമായ ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തെ ബാധിക്കും

Stories you may like

രാവിലെ എഴുന്നേറ്റയുടൻ ഫോൺ എടുക്കാറുണ്ടോ? സംഗതി വെറുമൊരു അഡിക്ഷൻ മാത്രമല്ല, കാത്തിരിക്കുന്നത് ഈ അപകടങ്ങൾ

ഇരുമ്പിന്റെ കുറവ് മൂലമുള്ള തളർച്ചയാണോ? ഗുളികകൾക്ക് പകരം ഈ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങാം

എന്തെങ്കിലും വൈറ്റമിനുകളുടെ കുറവാണെങ്കിൽ അത് സപ്ലിമെന്റുകളിലൂടെ പരിഹരിക്കാവുന്നതാണ്. രക്തപരിശോധനയിലൂടെ കണ്ടെത്തിയ കുറവിനെ അടിസ്ഥാനമാക്കി മാത്രമേ സപ്ലിമെന്റുകൾ പരിഗണിക്കാവൂ.ചില ചികിത്സകളിലൂടെ മുടികൊഴിച്ചിൽ കുറയ്ക്കാൻ സാധിക്കും. സൾഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് എല്ലാ ഒന്നിടവിട്ട ദിവസവും മുടി കഴുകുന്നത് നല്ലതാണ്.ഇരുമ്പ്, വിറ്റാമിനുകൾ (പ്രത്യേകിച്ച് ബി 12), പ്രോട്ടീൻ, ഫോളിക് ആസിഡ് എന്നിവ അടങ്ങിയ സമീകൃതാഹാരം മുടിയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.

Tags: HAIR FALLINGmen
ShareTweetSendShare

Latest stories from this section

ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ ആദ്യ വാക്സിൻ: ‘ക്യുഡെംഗ’യ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ ആദ്യ വാക്സിൻ: ‘ക്യുഡെംഗ’യ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

ഹൃദയാഘാത സാധ്യത വർധിക്കുന്നു; 10-ൽ 9 ഇന്ത്യക്കാർക്കും കൊളസ്ട്രോൾ വ്യതിയാനമെന്ന് ICMR

ഹൃദയാഘാത സാധ്യത വർധിക്കുന്നു; 10-ൽ 9 ഇന്ത്യക്കാർക്കും കൊളസ്ട്രോൾ വ്യതിയാനമെന്ന് ICMR

രാത്രിയിലെ നെഞ്ചെരിച്ചിൽ എങ്ങനെ ഒഴിവാക്കാം?ഇതാ ലളിതമായ ചില ജീവിതശൈലി മാറ്റങ്ങൾ

രാത്രിയിലെ നെഞ്ചെരിച്ചിൽ എങ്ങനെ ഒഴിവാക്കാം?ഇതാ ലളിതമായ ചില ജീവിതശൈലി മാറ്റങ്ങൾ

അൽഷിമേഴ്സ് എപ്പോൾ തുടങ്ങും? ഇനി ഒരു സാധാരണ രക്തപരിശോധനയിലൂടെ അറിയാം

അൽഷിമേഴ്സ് എപ്പോൾ തുടങ്ങും? ഇനി ഒരു സാധാരണ രക്തപരിശോധനയിലൂടെ അറിയാം

Discussion about this post

Latest News

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

കേരളപ്പിറവിക്കും മുൻപ് ആരംഭിച്ച കെഎസ്ആർടിസി; ആനവണ്ടിക്ക് ഇന്ന് 58-ാം പിറന്നാൾ; അറിയാം ആ ചരിത്രം

സൗജന്യ ടിക്കറ്റിൽ വൻ വെട്ടിപ്പ്: പുരുഷൻമാർക്ക് ‘സ്ത്രീ’ ടിക്കറ്റ് കൊടുത്ത് കെഎസ്ആർടിസി ജീവനക്കാരുടെ തട്ടിപ്പ്!

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies