Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Technology

ഈ മെറ്റ എഐ അമ്പരിപ്പിക്കുകയാണല്ലോ… ; വാട്‌സ്ആപ്പിൽ അടുത്ത എഐ എത്താൻ പോവുന്നേ

by Brave India Desk
Jul 5, 2024, 04:01 pm IST
in Technology
Share on FacebookTweetWhatsAppTelegram

വാട്‌സ്ആപ്പ് അടുത്തിടെ മെറ്റ എഐ അവതരിപ്പിച്ചിരുന്നു. മെറ്റ എഐയെ ഇരുകൈ നീട്ടിയാണ് ഇന്ത്യക്കാർ സ്വീകരിച്ചത്. ഇന്ത്യയടക്കം തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് എഐ ചാറ്റ്‌ബോട്ടിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇപ്പോൾ മെറ്റ വാട്‌സ്ആപ്പിൽ പുതിയ എഐ ഫീച്ചർ അവതരിപ്പിക്കാൻ പരീക്ഷിച്ചുവരികയാണ്. ഇമോജിൻ മീ എന്നാണ് ഇതിന്റെ പേര്.

യാഥാർത്ഥ ചിത്രങ്ങൾ ഉപയോഗിച്ച് വ്യക്തിഗതമായ സ്റ്റിക്കറുകളും എഐ അവതാറുകളും തയ്യാറാക്കാം എന്നതാണ് ഇമോജിൻ മീയുടെ സവിശേഷതകൾ. ഈ ഫീച്ചർ ഉപയോഗിക്കാനായി ചിത്രങ്ങൾ മാത്രം അപ്ലോഡ് ചെയ്താൽ മതിയാകും എന്നാണ് സൂചന. ഈ ചിത്രങ്ങൾ പ്രൊഫൈൽ പിക്ച്ചറുകൾ ആക്കി ഉപയോഗിക്കാനും കഴിഞ്ഞേക്കും.

Stories you may like

3 കോടി ശമ്പളമുണ്ട്, പക്ഷെ സ്വന്തമായി കാറോ ടിവിയോ ഇല്ല! 35-ാം വയസ്സിൽ വിരമിക്കാൻ മെറ്റാ എൻജിനീയറുടെ ‘മാസ്സ് പ്ലാൻ

പുലർച്ചെ 4 മണിക്ക് ആ ‘പിരിച്ചുവിടൽ’ ഇമെയിൽ എത്തി; മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു, ജോലി തെറിക്കുന്നത് 8000 പേർക്ക്!

ഏറ്റവും പുതിയ ആൻഡ്രോയ്ഡ് 2.24.14.13 ബീറ്റ വേർഷനിലാവും ഇത് ലഭ്യമാവുക. ഇമാജിൻ മീ ഫീച്ചർ ഓപ്ഷനലായിരിക്കുമെന്നും ഇത് ഉപയോഗിക്കണമെങ്കിൽ യൂസർമാർ സെറ്റിംഗ്‌സിൽ കയറി അനുമതി നൽകണമെന്നും സൂചനയുണ്ട്.

കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഒരു നീല വളയം പ്രത്യക്ഷപ്പെട്ടത്. ഉപയോക്താക്കൾക്ക് സൗജന്യമായി ഉപയോഗിക്കാനാകുന്ന ഏറ്റവും ബുദ്ധിമാനായ എഐ അസിസ്റ്റന്റ് ആണ് മെറ്റ പുറത്തിറക്കിയിരിക്കുന്ന ഈ നീല വളയം.

Tags: WhatsappMeta
Share13TweetSendShare

Latest stories from this section

വാട്‌സ്ആപ്പ് വെബ് പണിമുടക്കി; ലോഗിൻ ചെയ്യാനാവാതെ ഐഫോൺ ഉപയോക്താക്കൾ വലയുന്നു! ആൻഡ്രോയിഡിൽ കുഴപ്പമില്ല; എന്താണ് സംഭവിച്ചത്? എക്‌സിൽ പരാതിപ്രവാഹം

ഇനി കടയിൽ പോകേണ്ട, ആപ്പും മാറേണ്ട; വാട്സാപ്പിൽ വരുന്നു പുത്തൻ വിപ്ലവം, ഇനി മൊബൈൽ റീച്ചാർജും ഞൊടിയിടയിൽ!

ഒൻപത് മണി ആയിട്ടും എഴുന്നേറ്റില്ലേ?’; ഉറക്കത്തിന്റെ പേരിൽ കേൾക്കുന്ന പരിഹാസങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

മടക്കാവുന്ന ഐഫോണും 20-ഓളം ഉൽപ്പന്നങ്ങളും; 2026-ൽ ആപ്പിൾ വിപ്ലവം; ടെക് ലോകം കാത്തിരിക്കുന്ന ആ സർപ്രൈസുകൾ ഇവയാണ്!

ഐഫോൺ ഉപയോക്താക്കൾ ജാഗ്രത; നിങ്ങളുടെ ഫോണിലെ രഹസ്യങ്ങൾ ചോരും! ‘ഡാർക്ക് സോഡ്’ ഹാക്കിംഗ് ടൂൾ പുറത്തായി; ഉടൻ ചെയ്യേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!

ജോലിയല്ല, ‘അമ്മൂമ്മ സ്റ്റൈൽ’ വിനോദങ്ങളാണ് ഇഷ്ടം; ലാപ്ടോപ്പ് മാറ്റിവെച്ച് തുന്നലിലും കളിമൺ നിർമ്മാണത്തിലും സമാധാനം കണ്ടെത്തി യുവത്വം

ജോലിയല്ല, ‘അമ്മൂമ്മ സ്റ്റൈൽ’ വിനോദങ്ങളാണ് ഇഷ്ടം; ലാപ്ടോപ്പ് മാറ്റിവെച്ച് തുന്നലിലും കളിമൺ നിർമ്മാണത്തിലും സമാധാനം കണ്ടെത്തി യുവത്വം

Discussion about this post

Latest News

കടൽക്കരുത്ത് കൂട്ടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; പുതിയ ഫാസ്റ്റ് പട്രോൾ വെസൽ ‘ഐസിജിഎസ് അക്ഷയ്’ ഗോവയിൽ കമ്മീഷൻ ചെയ്തു

കടൽക്കരുത്ത് കൂട്ടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; പുതിയ ഫാസ്റ്റ് പട്രോൾ വെസൽ ‘ഐസിജിഎസ് അക്ഷയ്’ ഗോവയിൽ കമ്മീഷൻ ചെയ്തു

മാത്യു ഹെയ്ഡനെ പുറത്താക്കിയ എനിക്ക് വൈഭവ് എന്ത്? പക്ഷേ അവൻ അടുത്ത സച്ചിനാണ്; കൗമാര വിസ്മയത്തെക്കുറിച്ച് വാചാലനായി ശ്രീശാന്ത്

മാത്യു ഹെയ്ഡനെ പുറത്താക്കിയ എനിക്ക് വൈഭവ് എന്ത്? പക്ഷേ അവൻ അടുത്ത സച്ചിനാണ്; കൗമാര വിസ്മയത്തെക്കുറിച്ച് വാചാലനായി ശ്രീശാന്ത്

ബിഹാർ ഗവർണറും കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ഇറാനിലേക്ക് ; ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

ബിഹാർ ഗവർണറും കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ഇറാനിലേക്ക് ; ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

ഭാരതീയ പൈതൃകത്തിന് ആഗോള ആദരവ്: ശസ്ത്രക്രിയയുടെ പിതാവ് ‘സുശ്രുതന്റെ’ വെങ്കല പ്രതിമ സ്കോട്ട്‌ലൻഡിൽ അനാച്ഛാദനം ചെയ്തു

ഭാരതീയ പൈതൃകത്തിന് ആഗോള ആദരവ്: ശസ്ത്രക്രിയയുടെ പിതാവ് ‘സുശ്രുതന്റെ’ വെങ്കല പ്രതിമ സ്കോട്ട്‌ലൻഡിൽ അനാച്ഛാദനം ചെയ്തു

ടീമിൽ ആദ്യം തല ഉരുളുന്നത് സഞ്ജുവിന്റേതാണ്, ഇനി സ്ഥാനമുണ്ടാകില്ല; അയർലൻഡ് ദുരന്തത്തിന് പിന്നാലെ നിലപാട് അറിയിച്ച് ആകാശ് ചോപ്ര

ടീമിൽ ആദ്യം തല ഉരുളുന്നത് സഞ്ജുവിന്റേതാണ്, ഇനി സ്ഥാനമുണ്ടാകില്ല; അയർലൻഡ് ദുരന്തത്തിന് പിന്നാലെ നിലപാട് അറിയിച്ച് ആകാശ് ചോപ്ര

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ‘മഹാ വ്യൂഹം’; കോർപ്സിനു പകരം ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ വരുന്നു, അതിവേഗം യുദ്ധത്തിന് സജ്ജം!

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ‘മഹാ വ്യൂഹം’; കോർപ്സിനു പകരം ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ വരുന്നു, അതിവേഗം യുദ്ധത്തിന് സജ്ജം!

ജൂലൈ 1 മുതൽ കളി മാറും! പാസ്‌പോർട്ട്, ക്രെഡിറ്റ് കാർഡ്, ഐടിആർ നിയമങ്ങളിൽ വൻ മാറ്റങ്ങൾ; നിങ്ങളുടെ പോക്കറ്റ് ചോരുമോ

ജൂലൈ 1 മുതൽ കളി മാറും! പാസ്‌പോർട്ട്, ക്രെഡിറ്റ് കാർഡ്, ഐടിആർ നിയമങ്ങളിൽ വൻ മാറ്റങ്ങൾ; നിങ്ങളുടെ പോക്കറ്റ് ചോരുമോ

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഒന്നുകിൽ ബോണസ് വാങ്ങി അന്തസായി നാടുവിടുക, അല്ലെങ്കിൽ അറസ്റ്റ്! ട്രംപിന്റെ പുതിയ നയത്തിൽ കുടിയേറ്റക്കാർക്ക് കടുത്ത മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies