കോൺവെന്റിനെതിരെ ഗുരുതര ആരോപണവുമായി മലയാളി കന്യാസ്ത്രീ മേരി എൽസീന രംഗത്ത്. മൈസൂരു സെന്റ് റോസെല്ല കോൺവെന്റിനെതിരെയാണ് കന്യാസ്ത്രീ രംഗത്തെത്തിയിരിക്കുന്നത്. കോൺവെന്റിലെ അനീതി ചൂണ്ടിക്കാട്ടിയതിന് ക്രൂരമായി മർദ്ദിച്ചു. മാനസീക രോഗിയായി ചിത്രീകരിച്ച് മാനസീക കേന്ദ്രത്തിലാക്കിയെന്നും കന്യാസ്ത്രീ പറയുന്നു. പുരുഷന്മാർ ആക്രമിച്ചെന്നും കന്യാസ്ത്രീ ആരോപിക്കുന്നു.
ജീവന് ഭീഷണിയുണ്ടെന്നും കന്യാസ്ത്രീ പറഞ്ഞു.
Discussion about this post