വാഷിങ്ടണ്‍: ഇന്ത്യൻ സർക്കാർ പാസാക്കിയ കാര്‍ഷിക നിയമത്തെ പിന്തുണച്ച് അമേരിക്ക. ഇന്ത്യന്‍ വിപണിയെ മെച്ചപ്പെടുത്തുന്നതും സ്വകാര്യ നിക്ഷേപത്തെ ആകര്‍ഷിക്കുന്നതുമായ നിയമത്തെ സ്വാഗതം ചെയ്യുകയാണെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് വക്താവ് പറഞ്ഞു.
എതിര്‍പ്പുകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണം. അതേസമയം, കര്‍ഷക നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭം ശക്തമായ ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post