അഹമ്മദ് ദേവര്‍ കോവില്‍ 63 ലക്ഷം തട്ടിയെടുത്തു; നവകേരള സദസ്സില്‍ വെച്ച് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി
തിരുവനന്തപുരം: മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് എതിരെ നവകേരള സദസ്സില്‍ വെച്ച് മുഖ്യമന്ത്രിക്കു പരാതി നല്‍കി. വടകര മുട്ടുങ്ങല്‍ സ്വദേശി എം.കെ. യൂസഫ് ആണ് പരാതി നല്‍കിയത്. 63 ...