കോൺഗ്രസിനു തീരാനഷ്ട്ടം : മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ എം.പിയുമായിരുന്ന അഹമ്മദ് പട്ടേൽ അന്തരിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ പുലർച്ചെ 3.30-നായിരുന്നു അന്ത്യം. 77 വയസായിരുന്നു. മകൻ ഫൈസൽ ഖാനാണ് മരണ വിവരം ...